Thursday November 15th, 2018 - 10:52:pm
topbanner

മാഹിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

NewsDesk
മാഹിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: മാഹിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. മാഹി ചാലക്കര സ്വദേശി പുന്നോൽ കുറിച്ചിയിൽ കുളങ്ങര സജീവനാണ്(49) വെട്ടേറ്റത്. പുറത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട് ചാലക്കര വരപ്രത്ത് കാവിൽ ഉത്സവസമയത്ത് 7 മണിയോടെയാണ് സംഭവം.

ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

Read more topics: mahe, bjp worker, vettettu,
English summary
mahe bjp worker vettettu
topbanner

More News from this section

Subscribe by Email