Sunday July 21st, 2019 - 12:19:pm
topbanner
topbanner

മലപ്പുറത്ത് 11 വയസുകാരനെ പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

JB
 മലപ്പുറത്ത് 11 വയസുകാരനെ പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ 11 വയസുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ പോത്തന്നൂര്‍ കന്മനം സ്വദേശി കല്ലുമൊട്ടക്കല്‍ അലിയാണ് അറസ്റ്റിലായത്.

പുല്ലൂരിലെ മദ്രസയില്‍ അധ്യാപകനായ അലി മൂന്നു മാസത്തിലധികമായി കുട്ടിയെ പലതവണ ലൈംഗീകാതിക്രമത്തിനായാക്കന്‍ ശ്രമിച്ചു. പീഡനം എതിര്‍ത്ത കുട്ടിയെ ഈ മാസം 16ന് ഹാങര്‍ ഉപയോഗിച്ച് പുറത്തടിച്ചു. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കട്ടച്ചിറയിലെ പള്ളിക്ക് സമീപത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്‌സോ, ജുവൈല്‍ ജസിറ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

 

 

Read more topics: madransa teacter, arrested rape,
English summary
madransa teacter arrested rape
topbanner

More News from this section

Subscribe by Email