Friday May 24th, 2019 - 5:42:pm
topbanner
topbanner

'താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ... ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്' ; ബിജെപിയെ ട്രോളി എംഎം മണി

suji
'താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ... ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്' ; ബിജെപിയെ ട്രോളി എംഎം മണി

ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപയിനെ പരിഹസിച്ച് മന്ത്രി എം എം മണി. 'താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ... ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്' എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന്റെ ബന്ധുക്കള്‍ ഇന്ന് അംഗത്വം നേടിയിരുന്നു. എന്നാല്‍ തങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണെന്നും ഇപ്പോള്‍ ബിജെപി അഗത്വം തന്നത് എന്തിനാണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പരിഹാസവുമായി എം എം മണി രംഗത്തെത്തിയത്.

 

Read more topics: m m mani, troll, bjp campaign
English summary
m m mani troll bjp campaign
topbanner

More News from this section

Subscribe by Email