Wednesday September 19th, 2018 - 8:27:pm
topbanner
Breaking News

പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ മലര്‍ന്നുകിടന്നുതുപ്പുകയാണ് ശിവരാമന്‍ ചെയ്യുന്നതെന്ന് എം.എം മണി

Jikku Joseph
പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ മലര്‍ന്നുകിടന്നുതുപ്പുകയാണ് ശിവരാമന്‍ ചെയ്യുന്നതെന്ന് എം.എം മണി

തിരുവനന്തപുരം: ഇടുക്കി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. ഇടുക്കി ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ മലര്‍ന്നുകിടന്നുതുപ്പുകയാണ് ശിവരാമന്‍ ചെയ്യുന്നതെന്ന് എം.എം മണി ആരോപിച്ചു.

സി.പി.ഐക്ക് പാര്‍ട്ടിയുമായി യോജിച്ച് പോകുന്നതാണ് നല്ലത്. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും എം.എം മണി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവാരാണ് സി.പി.ഐ നേതാക്കള്‍. അത് ആരൊക്കെയാണെന്ന് അറിയണമെങ്കില്‍തന്നെ ശിവരാമന്‍ തന്നേ നേരില്‍ വന്ന് കണ്ടാല്‍ മതിയെന്നും മണി പറഞ്ഞു.

Read more topics: m.m mani, cpi
English summary
m.m mani says against cpi
topbanner

More News from this section

Subscribe by Email