Friday February 22nd, 2019 - 10:28:am
topbanner

സിപിഐ വിഴുപ്പുഭാണ്ഡം തന്നെയെന്ന് ആവര്‍ത്തിച്ച് എം.എം മണി, സിപിഎം അത് ചുമക്കുന്നു

Jikku Joseph
സിപിഐ വിഴുപ്പുഭാണ്ഡം തന്നെയെന്ന് ആവര്‍ത്തിച്ച് എം.എം മണി, സിപിഎം അത് ചുമക്കുന്നു

തിരുവനന്തപുരം: സി.പി.ഐ വിഴുപ്പുഭാണ്ഡം തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി എം.എം മണി. എല്‍.ഡി.എഫിനൊപ്പം നില്‍ക്കാതെ മറ്റൊരു മുന്നണി പോലെയാണ് സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് റവന്യൂ വകുപ്പ് പല നടപടികളും സ്വീകരിക്കുന്നതെന്നും ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും എം.എം മണി ആരോപിച്ചു.

സി.പി.ഐയെ മോശമായി ചിത്രീകരിച്ച് മണി മുന്‍പും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ പാര്‍ട്ടി സമ്മേളന വേദിയില്‍ വച്ചാണ് സി.പി.ഐ വിഴുപ്പുഭാണ്ഡമാണെന്നും സി.പി.എം അത് ചുമക്കുകയാണെന്നും മണി പറഞ്ഞത്.

Viral News

Read more topics: m.m mani, cpi
English summary
m.m mani says against cpi today
topbanner

More News from this section

Subscribe by Email