Tuesday April 24th, 2018 - 4:45:am
topbanner

പതിനായിരം യുവാക്കള്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് എം എ യൂസഫലി

suji
പതിനായിരം യുവാക്കള്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് എം എ യൂസഫലി

എംഎ യൂസഫലി നിരവധി മലയാളികള്‍ക്ക് തൊഴിലവസരം നല്‍കിയ വ്യക്തിയാണ്. ഇപ്പോഴിതാ പുതിയ പ്രഖ്യാപനം മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ലോക കേരള സഭയിലായിരുന്നു എം.എ യൂസഫലിയുടെ പ്രഖ്യാപനം. ഇതിന്റെ പ്രയോജനം ലഭിക്കുക ഐ. ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയതായി ലുലു സൈബര്‍ പാര്‍ക്ക് ഇതിനു വേണ്ടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം പ്രവാസി ക്ഷേമത്തിനു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി അഭ്യര്‍ത്ഥിച്ചു.
ലോക കേരള സഭയുടെ ആദ്യത്തെ സമ്മേളനം നിയമഭാ മന്ദിരത്തിലാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു.

Read more topics: m a yousafali, 10000 jobs
English summary
m a yousafali promise 10000 jobs to young people

More News from this section

Subscribe by Email