Sunday May 26th, 2019 - 5:03:pm
topbanner
topbanner

ലോക്സഭാ സ്ഥാനാര്‍ത്ഥിയായി മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍

RA
ലോക്സഭാ സ്ഥാനാര്‍ത്ഥിയായി മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം : ലോക് സഭാ സ്ഥാനാര്‍ത്ഥിയായി മഞ്ചേശ്വരത്ത് നിന്ന് മല്‍സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിനോടാണ് അനുമതി തേടിയിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

മഞ്ചേശ്വരത്ത് പ്രദേശിക നേതാക്കളെ പരിഗണിക്കണമെന്നാണ് സുരേന്ദ്രന്‍റെ അഭിപ്രായം. ലോക് സഭ പ്രതിനിധിയായി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ പിന്മാറ്റം.

English summary
loksabha election k surendran response
topbanner

More News from this section

Subscribe by Email