Tuesday May 21st, 2019 - 1:08:pm
topbanner
topbanner

ഇ​ട​ത് എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ രാ​ഹു​ലി​ന് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​യൂയെന്ന് ജി. ​സു​ധാ​ക​ര​ന്‍

RA
ഇ​ട​ത് എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ രാ​ഹു​ലി​ന് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​യൂയെന്ന് ജി. ​സു​ധാ​ക​ര​ന്‍

ചാ​രും​മൂ​ട്:രാ​ഹു​ല്‍ ഗാ​ന്ധി​ക്കോ സോ​ണി​യ ഗാ​ന്ധി​ക്കോ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കണമെങ്കിൽ ഇ​ട​തു​പ​ക്ഷ എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ അതിന് സാധിക്കുയെന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. അ​ടു​ത്ത​താ​യി കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത് ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടു​കൂ​ടി​യു​ള്ള മ​ത​നി​ര​പേ​ക്ഷ സ​ര്‍​ക്കാ​രാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി എ​ത്തു​ന്പോ​ള്‍ ചി​ല വി​കാ​ര പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഡ​ല്‍​ഹി​യി​ല്‍ ചെ​ന്നാ​ല്‍ സീ​താ​റാം യെ​ച്ചൂ​രി​ക്കൊ​പ്പ​മാ​ണ് നി​ല്‍​ക്കു​ന്ന​ത്. അ​വി​ടെ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ട​തു​പ​ക്ഷ​ത്തെ ഒ​ന്നും പ​റ​യാ​റി​ല്ല. ഇ​ത് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും അ​ളി​യ​നും അ​ളി​യ​നും പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

English summary
loksaba election g sudhakaran statement
topbanner

More News from this section

Subscribe by Email