Tuesday May 21st, 2019 - 1:26:pm
topbanner
topbanner

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നാളെ അറിയാം...

RA
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നാളെ അറിയാം...

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ന്ന് റിപ്പോർട്ട്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യോ​ഗം പൂ​ര്‍​ത്തി​യാ​യി. ഇ​നി അ​നൗ​പ​ചാ​രി​ക ച​ര്‍​ച്ച​ക​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. പ​ട്ടി​ക നാ​ളെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം.

ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നി​ല​ധ​കം പേ​രു​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​വ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സി​റ്റിം​ഗ് എം​പി​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ച​ര്‍​ച്ച ചെ​യ്യും. ഇ​തി​നു ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

English summary
loksaba election congress candidate list
topbanner

More News from this section

Subscribe by Email