Sunday November 18th, 2018 - 2:12:pm
topbanner

ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ വടകരയിലെ ലോഡ്ജില്‍ റൂം നിഷേധിച്ചതായി ശീതള്‍ ശ്യാമിന്റെ പരാതി

NewsDesk
ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ വടകരയിലെ ലോഡ്ജില്‍ റൂം നിഷേധിച്ചതായി ശീതള്‍ ശ്യാമിന്റെ പരാതി

കോഴിക്കോട്: മൊകേരി ഗവണ്‍മെന്‍റ് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ശീതള്‍ ശ്യാംമിന് വടകരയിലെ സ്വകാര്യ ലോഡ്ജില്‍ റൂം നിഷേധിച്ചതായി പരാതി. കോഴിക്കോട് വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ല. മൊകേരി ഗവണ്‍മെന്‍റ് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസിന് പരാതി നല്‍‍കി.

Read more topics: Vadakara, transgender, room,
English summary
room had denied any private lodges in Vadakara for transgender seethal syam
topbanner

More News from this section

Subscribe by Email