Wednesday November 14th, 2018 - 10:16:am
topbanner

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ തീരുമാനം

sadu prakash
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ തീരുമാനം

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. പ്രായപരിധി ഇരുപത്തി ഒന്നില്‍ നിന്നും ഇരുപത്തിമൂന്നു വയസാക്കാന്‍ നേരത്തെ തീരുമാനമായിരിന്നു.

ഇതിനായി അബ്കാരി നിയമ ഭേദഗതിയ്ക്കായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ മദ്യനയത്തിലാണു കുറഞ്ഞ പ്രായപരിധി 21ല്‍ നിന്ന് 23 ആക്കിയുള്ള തീരുമാനം കൈക്കൊണ്ടത്.

 

English summary
liquor consumption: age limit increased
topbanner

More News from this section

Subscribe by Email