Monday November 19th, 2018 - 3:26:pm
topbanner

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല

AN
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ മദ്യനയത്തില്‍ മാറ്റം. എല്ലാ വര്‍ഷവും ഗാന്ധിജയന്തിക്ക് ബീവറേജിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിച്ചു. യുഡിഎഫിന്റെ മദ്യനയത്തില്‍ തിരുത്തുകളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. യുഡിഎഫിന്റെ മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്.

ധോണിയുമായി പ്രണയമുണ്ടായിരുന്നു; പലരുമായും ധോണിക്ക് ബന്ധമുണ്ടായിരുന്നെന്നും റായ് ലക്ഷ്മി

ഇന്ത്യക്കാര്‍ കോണ്ടം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാമോ?

Read more topics: LDF, Government, liqueur policy
English summary
LDF Government changed liqueur policy
topbanner

More News from this section

Subscribe by Email