Monday September 24th, 2018 - 8:08:am
topbanner

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നു; രഹസ്യനിരീക്ഷണത്തില്‍ കണ്ടെത്തിയവര്‍

Jikku Joseph
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നു; രഹസ്യനിരീക്ഷണത്തില്‍ കണ്ടെത്തിയവര്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം. 61 പേരുടെ ലൈസന്‍സാണ് ഇതോടെ സസ്പെന്‍ഡ് ചെയ്യുന്നത്. ഏപ്രില്‍ മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതായി രഹസ്യനിരീക്ഷണത്തില്‍ കണ്ടെത്തിയവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍നിന്ന് നേടിയ 15 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. 46 പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെതിരെ അതത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ നടപടിയെടുക്കും

English summary
licence is going to cut mobile phone using while driving
topbanner

More News from this section

Subscribe by Email