Wednesday November 21st, 2018 - 5:23:am
topbanner

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ ലക്ഷ്മി നായര്‍ക്ക് നോട്ടീസ്

rajani
വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ ലക്ഷ്മി നായര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ലാ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കോടതിയുടെ നോട്ടീസ്.തിരുവനന്തപുരം സബ് കോടതിയില്‍ വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

അക്കാദമിയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് വി. മുരളീധരനും വിദ്യാത്ഥികളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് തിരുവനന്തപുരം സബ് കോടതിയുടെ നടപടി.

വിദ്യാഭ്യാസ മന്ത്രിക്കും, നിയമ മന്ത്രിക്കും, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read more topics: lekshmi nair, friday, court,notice
English summary
lekshmi nair friday court
topbanner

More News from this section

Subscribe by Email