topbanner
Sunday July 23rd, 2017 - 10:10:am
topbanner

സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

Jikku Joseph
സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്  എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.

ഇന്ന് നിശ്ചയിച്ചിട്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രയോഗിക പരീക്ഷ, കായികക്ഷമത പരീക്ഷ എന്നിവയ്ക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. ആരോഗ്യ സര്‍വകലാശാല, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍, കുസാറ്റ്, സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Read more topics: ldf, strike, hartal, currency issues
English summary
ldf strike started
topbanner topbanner

More News from this section

Subscribe by Email