Wednesday February 20th, 2019 - 5:08:pm
topbanner

മദ്യനയം തിരുത്തണമെന്ന് ടൂറിസം വകുപ്പുമന്ത്രി എസി മൊയ്തീന്‍

NewsDesk
മദ്യനയം തിരുത്തണമെന്ന് ടൂറിസം വകുപ്പുമന്ത്രി എസി മൊയ്തീന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം ടൂറിസത്തിന് തിരിച്ചടിയായെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ടൂറിസം മന്ത്രി എസി മൊയ്തീന്‍.

ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും എ.സി.മൊയ്തീന്‍ തിരുവനന്തപുരത്തു പറഞ്ഞു.

കേരളത്തിലെ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. എന്നാല്‍, പരാമര്‍ശം വിവാദമായതോടെ അദ്ദേഹം അതില്‍നിന്നും പിന്മാറി.

മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്

Viral News

English summary
LDF govt to change Kerala's liquor policy; Tourism minister Moideen drops hints
topbanner

More News from this section

Subscribe by Email