Monday November 19th, 2018 - 3:37:pm
topbanner

തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

JB
തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

തിരുവനന്തപുരം: പന്തളം രാജകകുടുംബത്തിനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്നാണ് അദ്ദേഹം പരിഹസിച്ചത്. രാജാവിനെ ഒരു കാലത്തും ഞങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ പോരാട്ടമാണ് രാജവാഴ്ച അവസാനിപ്പിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസും ബിജെപിയും രാജവാഴ്ചയെ അംഗീകരിക്കുന്നുണ്ടോയെന്നും വിജയരാഘവന്‍ ചോദിച്ചു.

 

English summary
ldf convenor a vijayarakhavan against pandalam rajakudumbam
topbanner

More News from this section

Subscribe by Email