topbanner
Monday December 18th, 2017 - 4:10:pm
topbanner
topbanner

കക്കയം ഡാമിനു സമീപം ഉരുള്‍പ്പൊട്ടല്‍

Anju NC
കക്കയം ഡാമിനു സമീപം ഉരുള്‍പ്പൊട്ടല്‍


കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിനു സമീപം ഉരുള്‍പ്പൊട്ടി. കനത്ത മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള വഴിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും ഡാം സൈറ്റിനകത്ത് കുടുങ്ങി.

കക്കയം വാലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വൈദ്യുതി നിലയത്തില്‍ വെള്ളം കയറി. മഴ കുറഞ്ഞതിനു ശേഷം മാത്രമേ ഡാം സൈറ്റിനകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയുള്ളൂ.

Read more topics: iandslide, kakkayam dam, kozhikode,
English summary
landslides in kakkayam dam
topbanner topbanner

More News from this section

Subscribe by Email