Thursday September 20th, 2018 - 10:27:am
topbanner
Breaking News

വസ്തു കൈമാറ്റ സമയത്തെ രജിസ്ട്രേഷന്‍ ഫീസ് കുറച്ചു

rajani v
വസ്തു കൈമാറ്റ സമയത്തെ രജിസ്ട്രേഷന്‍ ഫീസ് കുറച്ചു

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റ സമയത്തെ രജിസ്ട്രേഷന്‍ ഫീസ് കുറച്ചു. ആറര ലക്ഷത്തിനു മുകളില്‍ വസ്തു കൈമാറ്റം നടത്തുന്ന ഓരോ ലക്ഷത്തിനും 200 രൂപ എന്നത് 150 ആക്കിയാണ് കുറച്ചത്.

 

 

Read more topics: land, registration, fees
English summary
land registration fees
topbanner

More News from this section

Subscribe by Email