Thursday March 21st, 2019 - 9:53:pm
topbanner
topbanner

ലഹരി വസ്തുക്കളുമായ് സിനിമ-സീരിയല്‍ നടി അറസ്റ്റില്‍

RA
ലഹരി വസ്തുക്കളുമായ് സിനിമ-സീരിയല്‍ നടി അറസ്റ്റില്‍

കൊച്ചി: ലഹരി മരുന്നുമായി സിനിമ-സീരിയല്‍ നടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബു എന്ന നടിയാണ് കൊച്ചി പോലീസിന്റെ പിടിയിലായത്. ഇവരുടെ ഡ്രൈവര്‍ ബിനോയി എബ്രഹാമിനേയും പോലീസ് തൃക്കാക്കരയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരില്‍ നിന്ന് വിലകൂടിയ ലഹരിമരുന്നായ എംഡിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത്.നടിയുടെ ഫ്ലാറ്റില്‍ നിന്നാണ് പോലീസ് എംഡിഎംഎ പിടിച്ചെടുത്തിരിക്കുന്നത്. ബെംഗലുരുവില്‍ നിന്നാണ് ലഹരിമരുന്നെത്തിച്ചതെന്നാണ് പോലീസ് നിഗമനം.

Viral News

Read more topics: lahari case, actress, arrest
English summary
lahari case actress arrest
topbanner

More News from this section

Subscribe by Email