topbanner
Sunday December 17th, 2017 - 7:38:am
topbanner
topbanner

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ പിണറായിക്കു ഭയമെന്ന് കുമ്മനം

Anju N C
കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ പിണറായിക്കു ഭയമെന്ന് കുമ്മനം

തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയനു ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മുഖ്യമന്ത്രി രാജി ആവശ്യപ്പെടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് തോമസ് ചാണ്ടി മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വെക്കാമെന്ന പ്രസ്താവന നടത്തിയതെന്നും കുമ്മനം പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജനു പോലും നല്‍കാത്ത പരിഗണനയാണ് തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു.

English summary
kummanam says about thomas chandi and pinarayi vijayan
topbanner topbanner

More News from this section

Subscribe by Email