topbanner
Monday December 18th, 2017 - 4:05:pm
topbanner
topbanner

ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്ന് കുമ്മനം

Jikku Joseph
ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്ന് കുമ്മനം

തലശേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.

എന്നാല്‍ ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്ന് കുമ്മനം പരിഹസിച്ചു. അനിയന്‍ ബാവയേയും ചേട്ടന്‍ ബാവയേയും പോലെയാണ് സി.പി.എമ്മും കോണ്‍ഗ്രസും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
kummanam rajasekharan says against ramesh chennithala
topbanner topbanner

More News from this section

Subscribe by Email