Sunday February 17th, 2019 - 8:22:pm
topbanner

ധനമന്ത്രിയെ നിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

Jikku Joseph
ധനമന്ത്രിയെ നിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

കൊച്ചി: ധനമന്ത്രിയെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കുമ്മനത്തിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.

ബജറ്റ് ചോര്‍ന്നത് ധനമന്ത്രി തോമസ് ഐസക്കിന്റെ കെടുകാര്യസ്ഥതയാണെന്നും മന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കുമ്മനം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ധനമന്ത്രി ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ചില പത്രങ്ങളില്‍ അത് അച്ചടിച്ച് വന്നിരുന്നെന്നും കുമ്മനം ആരോപിച്ചു.

Viral News

English summary
kummanam rajasekharan against thomas isaac
topbanner

More News from this section

Subscribe by Email