Saturday February 16th, 2019 - 7:08:am
topbanner

വേഗപരിധി ലംഘിച്ചു, കുമ്മനത്തിന് ഒന്നര ലക്ഷം രൂപ പിഴ

Anju NC
വേഗപരിധി ലംഘിച്ചു, കുമ്മനത്തിന് ഒന്നര ലക്ഷം രൂപ പിഴ

കോഴിക്കോട്: വാഹനത്തിന്റെ വേഗപരിധി ലംഘിച്ചതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഒന്നര ലക്ഷം രൂപ പിഴ. കുമ്മനത്തിന്റെ പേരിലുള്ള രണ്ട് വാഹനങ്ങള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ കെഎല്‍ 1 ബിക്യു 8035 എന്ന വാഹനം 59 പ്രാവശ്യവും കെഎല്‍ 1 ബിക്യു 7563 എന്ന വാഹനം 38 തവണയും നിയമലംഘനം നടത്തിയതായി പറയുന്നുണ്ട്.

വേഗപരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 രൂപയും വാഹന ഉടമയ്ക്ക് 300 രൂപയുമാണ് പിഴ. ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ യഥാക്രമം 1000, 500 എന്നിങ്ങനെ പിഴ തുക ഉയരും. ഈ കണക്കു പ്രകാരം ഒന്നര ലക്ഷത്തോളം രൂപ ബിജെപി സംസ്ഥാന നേതൃത്വം പിഴയടയ്ക്കണം.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107