Monday September 24th, 2018 - 11:25:pm
topbanner

മുകേഷിന്റേത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് കെ.ടി ജലീല്‍

rajani v
മുകേഷിന്റേത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മുകേഷിന് പിന്തുണയുമായി കെ.ടി ജലീല്‍ രംഗത്ത്. മുകേഷിന്റെത് സ്വാഭാവിക പ്രതികരണമാണെന്നും കയര്‍ത്ത് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

മുകേഷിന്റെ സംസാരം ഞാന്‍ കണ്ടിരുന്നെന്നും അദ്ദേഹം കയര്‍ത്തൊന്നുമല്ല സംസാരിച്ചത്. സ്വാഭാവികരീതിയില്‍ പത്രക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം എന്നുമാത്രമേ തനിക്ക്‌തോന്നിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: kt jaleel, support, mukesh
English summary
kt jaleel support mukesh
topbanner

More News from this section

Subscribe by Email