Friday December 14th, 2018 - 8:44:am
topbanner

കെ പി ശ​ശി​ക​ല​യു​ടെ അ​റ​സ്റ്റ്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താൽ

RA
കെ പി ശ​ശി​ക​ല​യു​ടെ അ​റ​സ്റ്റ്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താൽ

പ​ത്ത​നം​തി​ട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താൽ. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​മാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണു ഹ​ര്‍​ത്താ​ല്‍.വെള്ളിയാഴ്‌ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വച്ച്‌ തടയുകയായിരുന്നു.

തിരികെ പോകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കൂട്ടാക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചതിന് ശേഷം ശശികലയെ അറസ്റ്റ് ചെയ്‌തത്.സ​ന്നി​ധാ​ന​ത്തു​നി​ന്ന് രാ​ത്രി​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​രെ മ​ല​യി​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ര്‍​ക്കു​മെ​ന്നു ശ​ശി​ക​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ഭാ​ര്‍​ഗ​വ​റാ​മി​നെ​യും ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പൃ​ഥ്വി​പാ​ല​നെ​യും പ​ന്പ​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്നാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

 

English summary
kp sasikala arrest today harthal
topbanner

More News from this section

Subscribe by Email