Monday October 22nd, 2018 - 4:54:am
topbanner
Breaking News

കനത്ത മഴ; കോഴിക്കോട് നാലിടത്ത് ഉരുള്‍പൊട്ടല്‍

rajani v
കനത്ത മഴ; കോഴിക്കോട് നാലിടത്ത് ഉരുള്‍പൊട്ടല്‍

കോഴിക്കോട് :കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. പുല്ലൂരാന്‍ പാറ, കട്ടിപ്പാറ, കരിഞ്ചോല, താമരശ്ശരി സണ്ണിപ്പടി, ചമല്‍ എന്നീ ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപാച്ചിലില്‍ വ്യാപക നാശനഷ്ടമുണ്ടായി.

മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി.ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ കളക്ടറുടെ ഉത്തരവുണ്ട്. വയനാട്ടില്‍ പ്രഥഷണല്‍ കോളേജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Read more topics: kozhikode, urul pottal
English summary
kozhikode urul pottal
topbanner

More News from this section

Subscribe by Email