Friday September 21st, 2018 - 3:52:am
topbanner
Breaking News

കോഴിക്കോട് എല്‍കെജി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

rajani v
കോഴിക്കോട് എല്‍കെജി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് എല്‍കെജി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി.പന്നിയങ്കര എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.കുട്ടിയുടെ ശരീരത്തില്‍ മുറിവുള്ളതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Read more topics: kozhikode, rape case, teacher
English summary
kozhikode rape case teacher
topbanner

More News from this section

Subscribe by Email