Sunday February 17th, 2019 - 1:32:pm
topbanner

കോഴിക്കോട് പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

NewsDesk
കോഴിക്കോട്  പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്:  പേരാമ്പ്ര എരവട്ടൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വെട്ടുവര്‍ കണ്ടിയില്‍ ശ്രീധരന്റെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ബോംബേറുണ്ടായത്.പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Viral News

Read more topics: kozhikode, perambra, cpm, bomb,
English summary
kozhikode perambra cpm worker house bomb blast
topbanner

More News from this section

Subscribe by Email