Thursday December 13th, 2018 - 4:34:pm
topbanner

നിപ്പ വൈറസ്; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

rajani v
നിപ്പ വൈറസ്; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിനാണ് (26) ഇന്ന് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.

നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഒമ്പത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.

 

Read more topics: kozhikode, nipah, death
English summary
kozhikode nipah death
topbanner

More News from this section

Subscribe by Email