Thursday June 20th, 2019 - 11:12:am
topbanner
topbanner

ദുരൂഹ സാഹചര്യത്തില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍

RA
ദുരൂഹ സാഹചര്യത്തില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയില്‍ കരിമ്പ് കോളനിയ്ക്ക് സമീപമായി ആദിവാസി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ ഹരിദാസനെ(30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയില്‍ അഴത്തിലുള്ള മുറിവും ഉണ്ട്.സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read more topics: kozhikode, deadbody, founded
English summary
kozhikode deadbody founded
topbanner

More News from this section

Subscribe by Email