Tuesday May 21st, 2019 - 8:24:pm
topbanner
topbanner

കോഴിക്കോട് വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി

RA
കോഴിക്കോട് വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി. 65 വയസ്സുകാരനായ തമിഴ്നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. പൊലീസ് കമ്മീഷണർ ഓഫീസിന് സമീപമാണ് കൊലപാതകം നടന്നത്.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തിൽ വളയം സ്വദേശി വിപിൻ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

English summary
kozhikode commissioner office murder case
topbanner

More News from this section

Subscribe by Email