Monday July 23rd, 2018 - 5:24:pm
topbanner
Breaking News

ബേപ്പൂരില്‍ ബോട്ട് മുങ്ങി; 4 പേരെ കാണാതായി

Jikku Joseph
ബേപ്പൂരില്‍ ബോട്ട് മുങ്ങി; 4 പേരെ കാണാതായി

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. തീരസംരക്ഷണ സേന കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

English summary
kozhikode boat drowned into beypore port 4 went missing
topbanner

More News from this section

Subscribe by Email