Tuesday September 25th, 2018 - 12:50:pm
topbanner

കോഴിക്കോട് എ​സ്‌എ​ഫ്‌ഐ നേതാവിനെ വെ​ട്ടി​യ കേ​സ്: എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

NewsDesk
കോഴിക്കോട് എ​സ്‌എ​ഫ്‌ഐ നേതാവിനെ വെ​ട്ടി​യ കേ​സ്: എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്ബ്ര​യി​ല്‍ എ​സ്‌എ​ഫ്‌ഐ നേതാവിനെ വെ​ട്ടി​യ കേ​സി​ല്‍ ഒ​രു എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ല്‍. കാ​രാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ​യാ​ണ് മേ​പ്പ​യൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. അ​ക്ര​മി സം​ഘ​ത്തി​ല്‍ ആ​റ് പേ​രു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയ സെക്രട്ടേറിയറ്റംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ തണ്ടയില്‍ താഴമരുതിയാട്ടുചാലില്‍ വിഷ്ണുവിന് (20) ആണ്  വെട്ടേറ്റത്.

ത​ന്നെ ആ​ക്ര​മി​ച്ച​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് വെ​ട്ടേ​റ്റ വി​ഷ്ണു പ​റ​ഞ്ഞി​രു​ന്നു. തിങ്കളാഴ്ച രാത്രി പത്തോടെ വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷ​മാ​ണ് വെ​ട്ടി​യ​ത്. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more topics: kozhikkode, sfi, leader,
English summary
kozhikkode sfi leader vishnu vettettu
topbanner

More News from this section

Subscribe by Email