Friday August 23rd, 2019 - 10:18:am
topbanner
topbanner

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

NewsDesk
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ചെന്നൈ: കോയമ്പത്തൂരില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. എറണാകുളം സ്വദേശി ലക്ഷ്മി ( 26) ആണ് മരിച്ചത്. പി.എസ്.ജി മെഡിക്കല്‍ കോളജിലെ എം.എസ് വിദ്യാര്‍ഥിയാണ്.

രാവിലെയാണ് മെഡിക്കല്‍ കൊളേജിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടിയത്. എറണാകുളം സ്വദേശികളായ നാരായണിന്റെയും സുധ നായരുടെയും മകളാണ്.

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

English summary
koyambathur medical student suicide
topbanner

More News from this section

Subscribe by Email