topbanner
Saturday February 24th, 2018 - 11:16:am
topbanner
Breaking News

പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

rajani v
പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കോട്ടയം: കോട്ടയം ചിങ്ങവനം പരുത്തുംപാറയ്ക്ക് സമീപം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പരത്തുംപാറ തടത്തില്‍ ജോണിയുടെ മകന്‍ ഷാരോണ്‍ (13) ചക്കാലപറമ്പില്‍ പ്രസാദിന്റെ പ്രണവ് (13) എന്നിവരാണ് മരിച്ചത്.ഇരുവരും ചിങ്ങവനം എന്‍ എസ് എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

Read more topics: kottayam, two students, drown, death
English summary
kottayam two students drown death
topbanner

More News from this section

Subscribe by Email