Wednesday October 17th, 2018 - 8:47:am
topbanner
Breaking News

ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന പ്രസ്താവന ; കൊല്ലം തുളസി മാപ്പു പറഞ്ഞു

suji
ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന പ്രസ്താവന ; കൊല്ലം തുളസി മാപ്പു പറഞ്ഞു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ ബിജെപി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസി മാപ്പു പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം മാപ്പു പറഞ്ഞത്.

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു ചോദിക്കുന്നു. തെറ്റ് ബോധ്യമായെന്നും പരാമര്‍ശം പൂര്‍ണമായും പിന്‍വലിക്കുന്നുവെന്നും ശുംഭന്മാര്‍ എന്നുദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജിമാരെ അല്ലെന്നും കൊല്ലം തുളസി പറഞ്ഞു.

 

Read more topics: kollam thulasy , apology
English summary
kollam thulasy apology in statement
topbanner

More News from this section

Subscribe by Email