Friday September 20th, 2019 - 12:39:am
topbanner
Breaking News
jeevanam

കൊ​ല്ല​ത്ത് ഹോ​സ്റ്റ​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ ക​ണ്ടെ​ത്തി

RA
കൊ​ല്ല​ത്ത് ഹോ​സ്റ്റ​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ ക​ണ്ടെ​ത്തി

കൊ​ല്ലം: പോ​ള​യ​ത്തോ​ട് വി​ദ്യാ​ര്‍​ഥി​നി​യെ ഹോ​സ്റ്റ​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി ശ്രീ​ല​ക്ഷ്മി​യാ​ണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോ​ള​യ​ത്തോ​ട് എ​യ​ര്‍​ഹോ​സ്റ്റ​സ് കോ​ഴ്സി​നു പ​ഠി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി.ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

Viral News

English summary
kollam student suicide case report
topbanner

More News from this section

Subscribe by Email