Monday March 25th, 2019 - 11:50:pm
topbanner
topbanner

സുരക്ഷാ മാര്‍ഗങ്ങള്‍ ലംഘിച്ച് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ച 13 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു

rajani v
സുരക്ഷാ മാര്‍ഗങ്ങള്‍ ലംഘിച്ച് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ച 13 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ ക്ഷേത്ര കുളത്തിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന. കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ ബസ് ഓടിച്ച 13 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.

മോട്ടോര്‍ വാഹന നിയമപ്രകാരമാണ് എറണാകുളം സിറ്റി പോലീസ് കേസെടുത്തു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.

Read more topics: kochi,school bus, raide
English summary
kochi school bus raide
topbanner

More News from this section

Subscribe by Email