topbanner
Saturday November 25th, 2017 - 4:46:pm
topbanner
Breaking News

കൊച്ചിയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

rajani v
കൊച്ചിയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റിലയിലെ സിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍(48) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജോണ്‍സണ്‍ ആണ് കുത്തേറ്റ് മരിച്ചത്. ജോണ്‍സണെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയാണ് കൊല നടത്തിയതെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

 

Read more topics: kochi, murder, hottel, owner
English summary
kochi murder hottel owner
topbanner topbanner

More News from this section

Subscribe by Email