Tuesday August 21st, 2018 - 4:01:am
topbanner

നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

rajani v
നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. എറണാകുളം പാലാരിവട്ടത്ത് വച്ചാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ സംഭവം അരങ്ങേറിയത്.

ആക്രമണത്തിന് ശേഷം ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പുന്നപ്ര സ്വദേശി സജീറാണ് പൊലീസ് പിടിയിലായത്. പരിക്കേറ്റ പുന്നപ്ര സ്വദേശിനി സുമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Read more topics: kochi, husband attempt, murder wife
English summary
kochi husband attempt murder wife
topbanner

More News from this section

Subscribe by Email