topbanner
Tuesday September 26th, 2017 - 6:25:pm
topbanner

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് പൂട്ടിച്ചു

Anju N C
കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് പൂട്ടിച്ചു

കൊച്ചി: കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഹൈക്കോടതി പൂട്ടിച്ചു. അഗ്നിശമന സേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പതു സ്‌ക്രീനുകളാണ് മള്‍ട്ടിപ്ലക്‌സിലുണ്ടായിരുന്നത്.

English summary
kochi cinepolis ordered to shut down by hicourt
topbanner topbanner

More News from this section

Subscribe by Email