Tuesday November 13th, 2018 - 10:34:pm
topbanner

കൊച്ചി മുനമ്പം തീരത്ത് തകർന്ന ബോട്ടിന്‍റെ ഭാഗങ്ങൾ കണ്ടെത്തി; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

Renjini
കൊച്ചി മുനമ്പം തീരത്ത് തകർന്ന ബോട്ടിന്‍റെ ഭാഗങ്ങൾ കണ്ടെത്തി; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

കൊച്ചി: കൊച്ചിയിൽ ഇന്നലെ മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും ഒൻമ്പത് പേരെ കാണാതാവുകയും ചെയ്ത അപകടം ഉണ്ടാക്കിയ ബോട്ടിന്റെ ഭാഗങ്ങൾ കണ്ടെത്തി മുനമ്പം തീരത്തുനിന്നു 44 കി.മീ. അകലെ കപ്പലിടിച്ചു തകർന്ന ബോട്ടിന്‍റെ ഭാഗങ്ങളാണ് നാവികസേന കണ്ടെത്തിയത്.

ഹെലികോപ്റ്ററുകളിൽ നടത്തിയ തെരച്ചിലിനിടയിൽ കണ്ടെത്തിയ ഭാഗങ്ങൾ കോസ്റ്റ്ഗാർഡിന്‍റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എംവി ദേശശക്‌തി എന്ന കപ്പലാണ് അപകടസമയത്ത് ഈ ഭാഗത്തുകൂടി കടന്നു പോയത്.

Read more topics: kochi, Parts, broken, boat, found
English summary
Parts of broken boat were found
topbanner

More News from this section

Subscribe by Email