Tuesday March 19th, 2019 - 1:26:am
topbanner
topbanner

വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായവുമായി മമ്മൂട്ടി

Renjini
വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായവുമായി മമ്മൂട്ടി

എറണാകുളം:മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി മമ്മുട്ടി.എറണാകുളം വടക്കൻ പറവൂരിലെ തേലത്തുരുത്തിൽ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിയാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്.

ദുരിതബാധിതരെ സഹായിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് ഉറപ്പ് നല്‍ക്കിയിട്ടാണ് മമ്മൂട്ടി മടങ്ങിയത്.

 കര കവിഞ്ഞു പ്രളയം എത്തിയപ്പോൾ പുത്തൻവേലിക്കര തേലത്തുരുത്ത് വീട് വിട്ടിറങ്ങേണ്ടി വന്നത് മുന്നൂറ്റി അൻപത് ഓളം കുടുംബങ്ങള്ക്ക് ആണ്.ദുരിതബാധിതർക്ക് കൈത്താങ്ങുമായി എംഎൽഎ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു

Viral News

Read more topics: kochi, Mammootty, helps, flood, victims
English summary
Mammootty helps flood victims
topbanner

More News from this section

Subscribe by Email