Monday September 24th, 2018 - 3:14:pm
topbanner

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്

renjini
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്

കൊച്ചി: കെ എസ് ആർ ടി സി ഭരണ പരിഷ്കാരങ്ങൾക്കെതിരെ  ജീവനക്കാർ ഓഗസ്റ്റ് 6 ന് പണിമുടക്കും. 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള തീരുമാനംമൂന്ന് കമ്പനിയാക്കാനുള്ള നീക്കം, ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പള പരിഷ്‌കരണം നടപ്പിലാക്കല്‍ എന്നിവ ഉന്നയിച്ചാണു സമരം.

Read more topics: kochi, KSRTC, employees, strike
English summary
KSRTC employees are on strike
topbanner

More News from this section

Subscribe by Email