Saturday September 22nd, 2018 - 2:07:am
topbanner

മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച് ഉമ്മന്‍ചാണ്ടി

Anju NC
മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച് ഉമ്മന്‍ചാണ്ടി

കോട്ടയം: കെ.എം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇക്കാര്യത്തില്‍ നിലപാട് അറിയിക്കേണ്ടത് മാണിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇത്തവണ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. കഴിഞ്ഞ തവണ പരാജയപ്പെട്ടത് പ്രത്യേക സാഹചര്യത്തിലാണെന്നും ഇത്തവണ രാഷ്ട്രീയ വിജയമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Read more topics: km mani, back, udf, oommen chandi,
English summary
km mani will back to udf says oommen chandi
topbanner

More News from this section

Subscribe by Email