Tuesday November 13th, 2018 - 4:03:am
topbanner

കെ.എം മാണി യുഡിഎഫിലേയ്ക്ക് തിരികെ എത്തണം: ഉമ്മന്‍ചാണ്ടി

rajani v
കെ.എം മാണി യുഡിഎഫിലേയ്ക്ക് തിരികെ എത്തണം: ഉമ്മന്‍ചാണ്ടി

ബംഗളൂരു: കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ എത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫിലേയ്ക്ക് കെ.എം.മാണിയെ തിരിച്ച് കൊണ്ടു വരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read more topics: km mani, returen udf,ummenchandy
English summary
km mani returen udf
topbanner

More News from this section

Subscribe by Email