Wednesday November 14th, 2018 - 11:19:pm
topbanner

കെ.എം.മാണിയെ തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായം

rajani v
കെ.എം.മാണിയെ തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായം

തിരുവനന്തപുരം:യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായമായി. ഇക്കാര്യത്തില്‍ മാണിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.

നേരത്തെ മാണി പ്രതിയായ ബാര്‍ കോഴകേസ് വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു. മാണി കോഴ വാങ്ങിയതിന് ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ ഇല്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.താന്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് നേരത്തെ മാണി പ്രഖ്യാപിച്ചിരുന്നു.

Read more topics: km mani, kpcc, welcome
English summary
km mani kpcc welcome
topbanner

More News from this section

Subscribe by Email