topbanner
Tuesday January 23rd, 2018 - 9:37:am
topbanner

എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു കെകെ രാമചന്ദ്രന്‍ നായരെന്ന് മുഖ്യമന്ത്രി

rajani v
എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു കെകെ രാമചന്ദ്രന്‍ നായരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെകെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്.

അഭിഭാഷകനെന്ന നിലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രന്‍ നായര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

English summary
kk ramachandran nair death pinarayi anushodhanam
topbanner topbanner

More News from this section

Subscribe by Email