Saturday February 16th, 2019 - 5:00:am
topbanner

ജേഷ്ഠന്റെ മകനുമായി യുവതിയുടെ പ്രണയം; കിലാനൂര്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

NewsDesk
ജേഷ്ഠന്റെ മകനുമായി യുവതിയുടെ പ്രണയം; കിലാനൂര്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

കോഴിക്കോട്: മങ്കയം കിനാലൂര്‍ നിടുംപാറച്ചാലിലെ റബ്ബര്‍ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. നരിക്കുനി സ്വദേശി രാജന്‍ (33) ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ ഭാര്യയും, രാജന്റെ ജേഷ്ണന്റെ പുത്രനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രണയത്തിലായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഒഴിവാക്കാനാണ് യുവതി കൊലപാതകത്തിന് കൂട്ടുനിന്നത്.

11 ദിവസമായ ഭര്‍ത്താവിനെ കാണാതായിട്ടും ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് സ്ത്രീ സത്യം തുറന്നു പറഞ്ഞത്. രാജന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് കേസിന് തുമ്പുണ്ടായത്. സൈബര്‍ സെല്‍ പരിശോധനയില്‍ രാജന്റെ മൊബൈല്‍ ഫോണ്‍ കിനാലൂര്‍ എസ്‌റ്റേറ്റ് പരിസരത്ത് ഉള്ളതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഭാര്യയെ ചോദ്യംചെയ്യുകയായിരുന്നു.

 

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107